Wednesday, March 16, 2022

ലോകചക്ര  

മനസ്സിന്റെ കാണാക്കയങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ജീവിതത്തിന്റെ മഹാരഹസ്യം എന്താണെന്ന് പരിചയപ്പെടുവാൻ ആഗ്രഹിക്കുന്നവർക്കായി ഒരു കൈ വിളക്ക് തെളിയുകയാണിവിടെ. കാലങ്ങളായി മനുഷ്യൻ  തേടിക്കൊണ്ടിരുന്ന  മഹത്തായ  നിധിപേടകത്തിന്റെ താക്കോൽ പണിയുവാൻ സ്വയം പ്രാപ്തരാക്കുന്നത്തിനായുള്ള നിർദ്ദേശങ്ങളാണ് ഉള്ളടക്കം.  തികച്ചും ശ്രദ്ധയോടെ ഉപയോഗപ്പെടുത്തുകയെങ്കിൽ   കാലചക്രത്തിന്റെ ഭ്രമണത്തിൽ നിന്നും നിശബ്ദമായി "ഞാൻ" എന്ന യാഥാർഥ്യത്തിലേക്ക്  മടങ്ങുന്നതിനുള്ള  മാർഗ്ഗങ്ങൾ സ്വയം തെളിയിച്ചെടുക്കാം. 

No comments:

Post a Comment